Aalum Kolum Lyrics Malayalam

Ganagandharvan is a 2019 Indian Malayalam comedy film directed by Ramesh Pisharody and written by Pisharody and Hari P. Nair. Mammootty is playing a ‘ganamela’ singer named Kalasadhan Ullas. Debutante Vanditha Manoharan play the female lead.


Kalasadhan Ullas is a stage singer. Ganagandharvan is a nick name by which people call Ullas. The story revolves around this gentleman and his ups and downs in life. T his is Ramesh Pisharody's second directorial debut with much anticipation from the audience.


aalum kolum lyrics malayalam



Song: Aalum Kolum

Film : Ganagandharvan

Year : 2019

Lyricist : Santhosh Varma

Music : Deepak Dev

Singer : Harishankar, Jeenu Nazeer

Cast : Mammootty

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫


ആളും കോളും

കൂടുന്ന രാവില്

ചുണ്ടില്‍ പാട്ടോടെ

നിന്നെ കണ്ടേ…

താളവും മേളവും

തീരുന്ന മുമ്പേ നിന്‍

കണ്ണിന്‍ പൂവൊന്നെന്‍

ചങ്കില്‍ കൊണ്ടേ..



രണ്ടാളും കുന്നോളം

കിനാവ് കണ്ടേ

ഇടനെഞ്ചൊന്നായി

തുടിക്കണുണ്ടേ..

ആകാശം വിളിക്കണുണ്ടേ

വേളി പട്ടും കൊണ്ടേ…



ആളും കോളും

കൂടുന്ന രാവില്

ചുണ്ടില്‍ പാട്ടോടെ

നിന്നെ കണ്ടേ…

താളവും മേളവും

തീരുന്ന മുമ്പേ നിന്‍

കണ്ണിന്‍ പൂവൊന്നെന്‍

ചങ്കില്‍ കൊണ്ടേ..



തൂമണി തൂമഴ

കൊഞ്ചുന്ന പാട്ടുകൾ

ഒന്നും കേട്ടില്ല ഞാൻ



പിഞ്ചോല കൂട്ടിലെ

പഞ്ചാര മൈനയായ്

മൊഴികൾ കാതോർത്തു

ഞാൻ



വിണ്ണിലെ ഗന്ധർവ്വനിറങ്ങി വന്നു

നീയാം മണിവീണ എനിക്കു തന്നു

വിരൽ തൊടാൻ ഞാൻ കൊതിക്കും

സംഗീതം നീയാണല്ലോ .. ഓ … ഹോ ..



ആളും കോളും

കൂടുന്ന രാവില്

ചുണ്ടില്‍ പാട്ടോടെ

നിന്നെ കണ്ടേ…

താളവും മേളവും

തീരുന്ന മുമ്പേ നിന്‍

കണ്ണിന്‍ പൂവൊന്നെന്‍

ചങ്കില്‍ കൊണ്ടേ..



താമര പൂവീട്ടിൽ

തേൻ വിരുന്നുണ്ടുനാം

പൂരം കൊണ്ടാടുന്നേ ..



മാനത്തെ അമ്പിളി

നീ വന്നേ പൂവിടും

കുളിരിൻ കൂടക്കുന്നേ ..

നീയ്യെന്റെ പാട്ടിലെ

കവിതയല്ലേ

നിറയെ സ്നേഹത്തിൻ

മധുരമല്ലേ



എനിക്കെന്നും മെന്നുയിരിൻ

ഉല്ലാസം നീയാണല്ലോ



ആളും കോളും

കൂടുന്ന രാവില്

ചുണ്ടില്‍ പാട്ടോടെ

നിന്നെ കണ്ടേ…

താളവും മേളവും

തീരുന്ന മുമ്പേ നിന്‍

കണ്ണിന്‍ പൂവൊന്നെന്‍

ചങ്കില്‍ കൊണ്ടേ..



രണ്ടാളും കുന്നോളം

കിനാവുകണ്ടേ

ഇടനെഞ്ചോന്നായി

തുടിക്കുന്നുണ്ടേ

ആകാശം വിളിക്കുന്നുണ്ടേ

വേളി പട്ടും കൊണ്ടേ …



Aalum Kolum

Koodunna Ravilu,

Chundil Pattode

Ninne Kande,

Thaalavum Melavum,

Theerunna Munbe Nin,

Kannin Poovambin

Chankil Konde,



Randalum Kunnolam

Kinavukandey,

Idanenjonnayi

Thudikkanundey,

Aakasham Vilikkanundey

Veli Pattumkonde,



Aalum Kolum

Koodunna Raavilu,

Chundil Pattode

Ninne Kande,

Thaalavum Melavum,

Theerunna Munbe Nin,

Kannin Poovambin

Chankil Konde,




Thoomani, Thoomazha,

Konjunna Pattukal,

Onnum Kettilla Njan,



Pincholakkoottile,

Panchara Mynayay,

Mozhikal, Kathorthu Njan,




Vinnile, Gandharvanirangi Vannu,

Neeyam Maniveena, 

Enikku Thannu,

Viralthodan, Njan Kothikkum,

Sangeetham Neeyanallo



Aalum Kolum,

Koodunna Ravilu,

Ninne Kanum,

Nalorkkunnunde,

Thalavum Melavum,

Theerunna, Munbe Nin,

Kannin Poovambin,

Chankil Konde.



Thamara Pooveettil,

Then Virunnundunam,

Pooram Kondadunne,

Manathe Ambili,

Nee Vanne Pooveedum,

Kulirin, Koodakkunne,



Neeyente, Pattile

Kavithayalle,

Niraye Snehathin,

Madhuramalle,



Enikkennu Mennuyirin..

Ullasam Neeyanallo...



Aalum Kolum,

Koodunna Ravilu,

Ninne Kanum,

Nalorkkunnunde,

Thalavum Melavum,

Theerunna, Munbe Nin,

Kannin Poovambin,

Chankil Konde,


Randalum Kunnolam,

Kinavukande,

Idanenjonnayi,

Thudikkanunde,

Aakasham Vilikkanunde,

Heym Veli Pattumkonde.