Varamanjaladiya Lyrics - Pranayavarnangal





Song      :  Varamanjaladiya

Film      :  Pranayavarnangal

Year      :  1998

Lyricist :  Sachidanandan Puzhankara

Music    :  Vidyasagar

Singer   :  Sujatha Mohan

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം          :  വരമഞ്ഞളാടിയ

ചിത്രം         :  പ്രണയവർണ്ണങ്ങൾ

വർഷം       :  1998

ഗാനരചന :  സച്ചിദാനന്ദൻ പുഴങ്ങര 

സംഗീതം   :  വിദ്യാസാഗർ

ഗായകർ     :  സുജാത മോഹൻ

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫


Varamanjaladiya
ravinte maaril
oru manju thulli urangi
nimineeramenthino
thengi nilavin
virahamennaro mayangi

pularithan chubana
kumkumamalle
ritunandiniyakki
avale panuneer malarakki

(varamanjaladia)

kilivannukonjiya
jalaka vathil
kaliyaay chaariyathaare
mudiyizhakothiya
kaatin mozhiyil
madhuvai maariyathaare

avalude mizhiyil
karimashiyaale
kanavukalezhuthiyathaare
ninavukal ezhuthiyathaare
avale tharalithayakkiyathaare

(varamanjalaadiya)

mizhipaithu thornnoru
sayanthanathin
mazhayay chariyathaare
dalamarmaram nertha
chillakalkkulil kuyilai
mariyathaare

avalude kavilil
thuduviralaale
kavithakal ezhuthiyathaare mukulithayaakkiyathaare
avale pranayiniyakkiyathaare...

(varamanjalaadiya)
രമഞ്ഞളാടിയ
രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി... നിമിനേരമെന്തിനോ
തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങി.. പുലരിതൻ ചുംബന
കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി
അവളേ.. പനിനീർ മലരാക്കി...

(വരമഞ്ഞളാടിയ....)

കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ
കാറ്റിൻ മൊഴിയിൽ
മധുവായ് മാറിയതാരേ..
അവളുടെ മിഴിയിൽ
കരിമഷിയാലേ കനവുകളെഴുതിയതാരേ.. നിനവുകളെഴുതിയതാരേ
അവളേ തരളിതയാക്കിയതാരേ..

(വരമഞ്ഞളാടിയ....)

മിഴിപെയ്തു തോര്ന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരേ...
ദലമര്മ്മരം നേര്ത്ത ചില്ലകള്ക്കുള്ളിൽ
കുയിലായ് മാറിയതാരേ..
അവളുടെ കവിളിലിൽ്
തുടു വിരലാലേ കവിതകളെഴുതിയതാരേ.. മുകുളിതയാക്കിയതാരേ
അവളേ പ്രണയിനിയാക്കിയതാരേ..

(വരമഞ്ഞളാടിയ..)


Post a Comment

0 Comments