Pookkal Pananeer Pookkal Lyrics - Action Hero Biju




Song: Pookkal Pananeer Pookkal

Film : Action Hero Biju

Year : 2016

Lyricist : Santhosh Varmma

Music : Jerry Amaldev

Singer : KJ Yesudas, Vani Jayaram

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : പൂക്കൾ പനിനീർ പൂക്കൾ..

ചിത്രം : ആക്ഷൻ ഹീറോ ബിജു

വർഷം : 2016

ഗാനരചന : സന്തോഷ് വർമ്മ

സംഗീതം : ജെറി അമൽദേവ്

ഗായകർ : കെ .ജെ യേശുദാസ് , വാണി ജയറാം

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Pookkal panineer pookkal...
neeyum kaanunundo...
Eenam.. kilithan eenam...
neeyum kelkunundo..

Vannu naam randaalum
iru vazhiye ivide vare
Porenam ne koode..
ini ozhukaam oru vazhiye..

Pookkal panineer pookkal...
neeyum kaanunundo...
Ee.. vazhiye varum
naru mazhayum ila veyilum
Ee vani muzhuvan hima maniyum..
ila pozhiyum
Ithu vazhi poyeedum
rithu palathennalum
Ithu vazhi poyeedum
rithu palathennalum

Maanasamaake nammal neyyum vasantham
Maayaruthengum..maayaruthengum...
Maayaruthengum..maayaruthengum...

Pookkal panineer pookkal...
neeyum kaanunundo...

Ven pani mathi than
puzha ozhukum vazhiyarikil
Poo mukikalaam kilikalumaay
kadha parayaanChuvadukal onnakum
priya thara sanjaaram..
Chuvadukal onnakum
priya thara sanjaaram...

Ee vazhi neele thaalam pookkal chelodee..
Thookuvathaaro... paaloli pole...
Thookuvathaaro... paaloli pole...

Pookkal panineer pookkal...
neeyum kaanunundo...
Vannu naam randaalum
iru vazhiye ivide vare
Porenam ne koode..
ini ozhukaam oru vazhiye..

Pookkal panineer pookkal...
neeyum kaanunundo...






പൂക്കൾ പനിനീർ പൂക്കൾ..
നീയും കാണുന്നുണ്ടോ..
ഈണം.. കിളിതൻ ഈണം..
നീയും കേൾകുന്നുണ്ടോ..

വന്നു നാം രണ്ടാളും..
ഇരു വഴിയെ ഇവിടെ വരെ..
പോരേണം നീ കൂടെ..
ഇനി ഒഴുകാം ഒരു വഴിയേ..

പൂക്കൾ പനിനീർ പൂക്കൾ..
നീയും കാണുന്നുണ്ടോ..
ഈ വഴിയേ വരും
നറുമഴയും ഇള വെയിലും
ഈ വനി മുഴുവൻ ഹിമമണിയും ..
ഇല പൊഴിയും
ഇതു വഴി പോയീടും
ഋതു പലതെന്നാലും..
ഇതു വഴി പോയീടും ഋതു പലതെന്നാലും..
മാനസമാകെ നമ്മൾ നെയ്യും വസന്തം
മായരുതെങ്ങും.. മായരുതെങ്ങും..
മായരുതെങ്ങും.. മായരുതെങ്ങും..

പൂക്കൾ പനിനീർ പൂക്കൾ..
നീയും കാണുന്നുണ്ടോ..

വെൺ പനിമതി തൻ
പുഴ ഒഴുകും വഴിയരികിൽ
പൂ മുകിലുകളാം കിളികളുമായ് കഥ പറയാൻ
ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം..
ഈ വഴി നീളേ താലം പൂക്കൾ ചെലോടെ..
തൂകുവതാരോ … പാലൊളി പോലെ..
തൂകുവതാരോ … പാലൊളി പോലെ..
പൂക്കൾ പനിനീർ പൂക്കൾ..
നീയും കാണുന്നുണ്ടോ..
വന്നു നാം രണ്ടാളും..
ഇരു വഴിയെ ഇവിടെ വരെ..
പോരേണം നീ കൂടെ..
ഇനി ഒഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ..
നീയും കാണുന്നുണ്ടോ..



Post a Comment

0 Comments