Oru kari Mukilinu Lyrics - Charlie




Song     :  Oru kari Mukilinu

Film      :  Charlie

Year      :   2015

Lyricist :   Rafeeque Ahammed

Music    :   Gopi Sundar

Singer    :  Vijay Yesudas

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം          : മൗനങ്ങൾ മിണ്ടുമൊരീ നേരത്ത് ..

ചിത്രം          : ചാർളി

വർഷം        : 2015

ഗാനരചന  :  റഫീഖ് അഹമ്മദ്

സംഗീതം   :  ഗോപി സുന്ദർ

ഗായകർ      :  വിജയ് യേശുദാസ്

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Oru kari mukilinu chirakukalaruliya minnale
puthumana malarukal vithariya kurumozhi thennale
veyilil nizhalupol marayum maayayay
viralaal shilayilum Kulirazhum
Uravakalezhuthee
ithuvazhiyakalumaaro avanetho maayajalam
aaro avanaaro kaanum swapnam

oru kari mukilinu chirakukalaruliya minnale
puthumazha malarukal vithariya kurumozhi thennaleee...

Maaya mareechan neeyam ponmano
dhoore paayanay kaato chuvadukal Ivaneki
aa kaikalal vin veedhiyil pookum venpraavay
Kaanal jalam Pool Thenumee kannin sankalpam
Aaro avanetho maayajalam
aaro avanaaro kaanum swapnam
oru kari mukilinu chirakukalaruliya minnale
puthumazha malarukal vithariya kurumozhi thennaleee...

Bhoothakannadee roopangal theadi
naalam neettanay konil athishaya manideepam
vegambharam kaathorkkumee nin pon koodaram
kan kettumetho manthramay ninnu ven thaaram
aaro avanetho maayajalam

aaro avanaaro kaanum swapnam
Oru kari mukilinu chirakukalaruliya minnale
puthumazha malarukal vithariya kurumozhi thennale
veyilil nizhalupol marayum maayayay
viralaal shilayilum Kulirazhum Uravakalezhuthee
ithuvazhi yakalumaaro avanetho maayajalam
aaro avanaaro kaanum swapnam
oru kari mukilinu chirakukalaruliya minnale
puthumazha malarukal vithariya kurumozhi thennale





രു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …
വെയിലിൽ .. നിഴലു പോൽ …
മറയും … മായയായ് …
വിരലായ് … ശിലയിലും …
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു- മാരോ
അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

മായാമാരീചൻ നീയാം പൊന്മാനോ …
ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ …
ആക്കൈകളാൽ വിണ്വീഥിയിൽ പൂവും വെണ്പ്രാവായ്
ദാഹജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം
ആരോ അവനേതോ മായാജാലം …
ആരോ അവനാരോ കാണും സ്വപ്നം …
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

ഭൂതക്കണ്ണാടീ … രൂപങ്ങൾ തേടീ …
നാളം നീട്ടാനായ് …
കോണിൽ അത് ജയമണിദീപം …
ആരോ അവനാരോ കാണും സ്വപ്നം …
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ …
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ …

Post a Comment

0 Comments