Njaanum Neeyum Raavin Kanavil Lyrics - Theeram




Song : Njanum Neeyum...

Film : Theeram

Year : 2017

Lyricist : Harinarayanan

Music : Afsal Yousef

Singer : Shreya Ghoshal, Quincy

 ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : ഞാനും നീയും

ചിത്രം : തീരം

വർഷം : 2017

ഗാനരചന : ഹരിനാരായണൻ BK 

സംഗീതം : അഫ്സൽ യൂസഫ്

ഗായകർ : ശ്രേയ ഘോഷാൽ , ക്വിൻസി

 ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Njaanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Idanaazhiyil
Megham Pole Ozhukidave

Njaanum Neeyum Raavin Kanavil

Neril Kaanum Nerathenthe
Thammil Nokkaathe Poyi Naam
Kaanum Neram Kaathil Chollaan
Kaathu Njaan Vecha Then Mozhi
Maunam Thoovum Manjil Moodi
Naanathin Poovaay Maari Njaan

Njaanum Neeyum Raavin Kanavil

Ninne Kaathen Vennilaave
Vaathil Chaaraathe Ninnu Njaan
Raavin Maaril Meyum Neram
Omal Kaiviral Neetti Nee
Onnu Thottu Melle Melle
Pon Pular Pooveyilaayi Njaan

Njaanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Idanaazhiyil
Megham Pole Ozhukidave

Njaanum Neeyum Raavin Kanavil
ഞാനും നീയും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ
ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ

ഞാനും നീയും രാവിൻ കനവിൽ 

നേരിൽ കാണും നേരത്തെന്തേ തമ്മിൽ നോക്കാതെ പോയ് നാം കാണും നേരം കാതിൽ ചൊല്ലാൻ കാത്തു ഞാൻ വച്ച തേന്മൊഴി

മൗനം തൂവും മഞ്ഞിൽ മൂടി നാണത്തിൻ പൂവായി മാറി ഞാൻ 

ഞാനും നീയും രാവിൻ കനവിൽ 

നിന്നെക്കാത്തെൻ വെണ്ണിലാവേ വാതിൽ ചാരാതെ നിന്നു ഞാൻ രാവിൻ മാറിൽ മേയും നേരം
ഓമൽ കൈവിരൽ നീട്ടി നീ
ഒന്നു തൊട്ടു മെല്ലെ മെല്ലെ
പൊൻ പുലർ തൂവെയിലായി ഞാൻ

ഞാനും നീയും രാവിൻ കനവിൽ 

ഓരോ നാളും ചേരും തമ്മിൽ
 ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ

ഞാനും നീയും രാവിൻ കനവിൽ

Post a Comment

0 Comments