Ninakkayi Njan Song Lyrics | Margamkali Songs Lyrics

Ninakkayi Njan Song Lyrics -  Margamkali Songs Lyrics


Ninakkayi Njan Song Lyrics | Margamkali Songs Lyrics




Song     : Ninakkayi Njan

Film      : Margamkali

Year      : 2019

Lyricist : Abeenraj M A

Music   :  Gopi Sundar

Singer  :  Bibin George

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം          :  നിനക്കായ് ഞാൻ ...

ചിത്രം         :  മാർഗംകളി.

വർഷം       :  2019

ഗാനരചന :    അബിൻരാജ് എം എ

സംഗീതം  :  ഗോപി സുന്ദര്‍

ഗായകർ     :     ബിബിന്‍ ജോര്‍ജ്ജ്

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
Ninakkayi Njan
Paattu Paadumbol
Enikkay Nee Kaathu Ninille

Nee Maranna Paattukal
Nee Pathukke Nenjiletti
Orthu Paadumbol
Nee Enikkay Kaathu Ninille

Nee Ente Swapnamalle
Nee Ente Swargamalle
Pootha Raavalle Ente
Poonthaliralle
Pootha Raavalle Ente
Poonthaliralle

kathu ninna ee marathanalil
nanavayormma pookkam thannavale
peythozhinja thoonila
mazhayil niramounamode...
nadannakannavele ne marannuvo
ente athma nombaram
ne marannuvo enne marannuvo.. ?





നിനക്കായ് ഞാൻ
പാട്ടു പാടുമ്പോൾ
എനിക്കായ് നീ
കാത്തു നിന്നില്ലേ

നീ മറന്ന പാട്ടുകൾ
നീ പകുത്ത നെഞ്ചിലേറ്റി
ഓർത്തു പാടുമ്പോൾ
നീയെനിക്കായ്‌ കാത്തു നിന്നില്ലേ

നീയെന്റെ സ്വപ്നമല്ലേ
നീയെന്റെ സ്വർഗ്ഗമല്ലേ
പൂത്ത രാവല്ലേ എന്റെ പൂംതളിരല്ലേ
പൂക്കളല്ലേ എന്റെ പൂന്തളിരല്ലേ

കാത്തു നിന്ന ഈ മരത്തണലിൽ
നനവായോർമ്മ പൂക്കൾ തന്നവളേ
പെയ്തൊഴിഞ്ഞ തൂനിലാ-
മഴയിൽ നിറമൗനമോടെ..........
നടന്നകന്നവളേ നീ മറന്നുവോ
എന്റെ ആത്മ നൊമ്പരം
നീ മറന്നുവോ എന്നെ മറന്നുവോ....



Post a Comment

0 Comments