Mazhayodu Chernnu Njan Ninnu lyrics - Pathinettam Padi




Song      : Mazhayodu Chernnu Njan

Film      : Pathinettam Padi

Year      : 2019

Lyricist : Lawrence Fernandez

Music   : Prasanth Prabhakar

Singer :  Sithara Krishnakumar

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : മഴയോടു ചേർന്നു ഞാൻ നിന്നു…

ചിത്രം : പതിനെട്ടാം പടി

വർഷം : 2019

ഗാനരചന : ലോറൻസ് ഫെർണാണ്ടസ്

സംഗീതം : പ്രശാന്ത് പ്രഭാകർ

ഗായകർ : സിത്താര കൃഷ്ണകുമാർ

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Mazhayodu chernnu njan ninnu
oru vela manassilundippazhum aa chilambal
mizhippoykayil veezhum sugamulla varshathin
thottuthalodalum kulirormayum
mazhayodu chernnu njan ninnu

Rithubhedamenthino venmeghalipikalil
kaarvarnna meki kadannupoyi (2)

Orikkalum maykkatha mashithandumayaro
manassin varambiloodakannu poyi
Mazhayodu ....mazhayodu....
mazhayodu chernnu njan ninnu

chiri thooki nilkkuma vinthaaramaayiram
kanchimmiyentho paranja pole(2)

Ithalukal melle kozhiyum nilavinte
vanikayil ragam maranju poke

Mazhayodu ....mazhayodu....
mazhayodu chernnu njan ninnu

oru vela manassilundippazhum aa chilambal
mizhippoykayil veezhum sugamulla varshathin
thottuthalodalum kulirormayum
mazhayodu chernnu njan ninnu











മഴയോടു ചേർന്നു ഞാൻ നിന്നു…..
ഒരു വേള, മനസ്സിലുണ്ടിപ്പൊഴും ആ ചിലമ്പൽ…
മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വര്‍ഷത്തിന്‍ …
തൊട്ടു തലോടലും കുളിരോര്‍മയും…

(മഴയോട് )

ഋതു ഭേദ മെന്തിനോ വെൺമേഘലിപികളിൽ…
കാർവർണ്ണമേകി കടന്നു പോയീ…
ഋതു ഭേദ മെന്തിനോ വെൺമേഘലിപികളിൽ…
കാർവർണ്ണമേകി കടന്നു പോയീ…
ഒരിക്കലും മായ്ക്കാത്ത മഴിത്തണ്ടുമായാരോ…
മനസ്സിൻ വരമ്പിലൂടകന്നു പോയീ…

(മഴയോട് )

ചിരിതൂകി നില്‍ക്കുമാ വിണ്‍ താര മായിരം ….
കണ്‍ ചിമ്മി എന്തോ പറഞ്ഞപോലെ
ചിരിതൂകി നില്‍ക്കുമാ വിണ്‍ താര മായിരം ….
കണ്‍ ചിമ്മി എന്തോ പറഞ്ഞപോലെ
ഇതളുകള്‍ മെല്ലെ കൊഴിയും നിലാവിന്റെ
വനികയില്‍ രാഗം മറഞ്ഞു പോകെ ….

(മഴയോട് )

Post a Comment

0 Comments