Kanno nilakayal Lyrics - Oru Yamandan Prema Kadha




Song:Kanno nilakayal

Film : Oru Yamandan Premakadha

Year : 2019

Lyricist : Harinarayanan BK

Music : Nadirsha

Singer : Najeem Arshad

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : കണ്ണോ നിലാ കായൽ..

ചിത്രം : ഒരു യമണ്ടൻ പ്രേമ കഥ

വർഷം : 2019

ഗാനരചന : ഹരിനാരായണൻ ബി .കെ

സംഗീതം : നാദിർഷ

ഗായകർ : നജീം അർഷാദ്

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

Kanno.. Nilakayal kani konna poo
Chellanente pennane aval
Kaate.. Ilam kaate
Njangal ninnolam thammil
Thammil thedunne
Akale pokumbol avale kanumbol
Cheviil chollenam
Njan cherum chaare
Kaate.. Ilam kaate
Njangal ninnolam thammil
Thammil thedunne

Pande ullinullil vannolu
Kaanathe njan kanda pennanu
Minnaminnikootam polennil
Ororo swapnangal peytholu
Palathaam idangalil
Palathaam mughangalil
Avale thiranju poyoronalil
Vaikathen kuyilalin arikathai
Chennethum njan

Kanno nilakayal kani konna poo
Chellanente pennane aval
Kaate.. Ilam kaate
Njangal ninnolam thammil
Thammil thedunne

Ennathere kaaryam nenjake
Kanumbol mindanaai kaathu njaan
Enganolanjali nin koodu
Nee padum paattinte perenthu
Pranya thulamazha thaniye nannjitha
Varavai penne ninne konde poraan
Onnenne kanathe
Mazhaville mayalle nee

Kanno nilakayal kani konna poo
Chellanente pennane aval
Kaate.. Ilam kaate
Njangal ninnolam thammil
Thammil thedunne




















കണ്ണോ നിലാ കായൽ...........
കണിക്കൊന്നപ്പൂ ചേലാണെൻ്റെ പെണ്ണാണേ..
അവൾ- കാറ്റേ
ഇളം കാറ്റേ....
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ
അകലെ പോകുമ്പോൾ
അവളെ കാണുമ്പോൾ
ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ
കാറ്റേ ഇളം കാറ്റേ....
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ..

പണ്ടേ ഉള്ളിന്നുള്ളിൽ വന്നോള്...
കാണാതെ ഞാൻ കണ്ട പെണ്ണാണ്.........
മിന്നാമിന്നിക്കൂട്ടം പോലെന്നിൽ ....
ഓരോരോ സ്വപ്നങ്ങൾ പെയ്തോള് .....
പലതാമിടങ്ങളിൽ
പലതാo മുഖങ്ങളിൽ
അവളെത്തിരഞ്ഞുപോയോരോനാളിൽ
വൈകാതെൻ കുയിലാളിന്നരികത്തായ്..
ചെന്നെത്തും ഞാൻ....

കണ്ണോ നിലാ കായൽ.......
കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ..
അവൾ-- കാറ്റേ ഇളം കാറ്റേ....
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ ........

എണ്ണാതേറെക്കാര്യം നെഞ്ചാകെ ..
കാണുമ്പോൾ മിണ്ടാനായ് കാത്തൂ ഞാൻ...

എ ങ്ങാണോലഞ്ഞാലി നിൻ കൂട്...
നീ പാടും പാട്ടിന്റെ പേരെന്ത്....?
പ്രണയ തുലാ മഴ
തനിയെ നനഞ്ഞിതാ...
വരവായ് പെണ്ണേ നിന്നേ കൊണ്ടേ പോരാൻ
ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ...
കണ്ണോ നിലാ കായൽ .......
കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ..
അവൾ- കാറ്റേ ഇളം കാറ്റേ....
ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ....



Post a Comment

0 Comments