Kallayi Kadavathe Lyrics -Perumazhakkalam



Song      : Kallayi Kadavathe

Film      : Perumazhakkalam

Year      : 2004

Lyricist : Kaithapram

Music    : M Jayachandran

Singer   : P Jayachandran, Sujatha Mohan

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : കല്ലായിക്കടവത്തെ

ചിത്രം : പെരുംമഴക്കാലം

വർഷം : 2004

ഗാനരചന : കൈതപ്രം

സംഗീതം: എം ജയചന്ദ്രൻ

ഗായകർ : പി ജയചന്ദ്രൻ , സുജാത മോഹൻ

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
Kallayi kadavathe
kaattonnum mindeelle
manimaran varumennu
cholliyilee

varumennu paranjittum
varavonnum kandilla
khalbile maina innum
urangella

madhu masa ravin
ven chandranai njan
arikathu ninittu kandille
nee kandille

Kallayi kadavathe
kaattonnum mindeelle
manimaran varumennu
cholliyilee

pattu thoovaalayum
vasana thailavum
avalku nalkanai
karuthi njan

patturumalu venda
atharin manam venda
nenjile choodu mathram
mathi ivalku

kadavathu thoni irangaam
karivala kai pidikaam
athukandu nilavupolum
kothichotte

Kallayi kadavathe
kaattonnum mindeelle
manimaran varumennu
cholliyilee

sangalpa jalakam
pathi thurannu nee
pathira mayakkam
maranirikaam

thala chaikuvanai
ninakennum ente
karalinte maniyara
thurannu tharaam

ini enthu venam
enikenthu venamen
jeevante jeevan koode ille

Kallayi kadavathe
kaattonnum mindeelle
manimaran varumennu
cholliyilee

varumennu paranjittum
varavonnum kandilla
khalbile maina innum
urangella

madhu masa ravin
ven chandranai njan
arikathu ninittu kandille
nee kandille..


കല്ലായിക്കടവത്തെ
കാറ്റൊന്നും മിണ്ടീല്ലേ
മണിമാരന്‍ വരുമെന്ന്
ചൊല്ലിയില്ലേ..

വരുമെന്നു പറഞ്ഞിട്ടും
വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും
ഉറങ്ങീല

മധുമാസരാവിന്‍
വെണ്‍ചന്ദ്രനായ്‌ ഞാന്‍
അരികത്ത്‌ നിന്നിട്ടും കണ്ടില്ലേ..
നീ കണ്ടില്ലേ

കല്ലായിക്കടവത്തെ
കാറ്റൊന്നും മിണ്ടീല്ലേ
 മണിമാരന്‍ വരുമെന്ന്
ചൊല്ലിയില്ലേ..

പട്ടുതൂവാലയും വാസനത്തൈലവും അവള്‍ക്കു നല്‍കാനായ്‌
കരുതി ഞാന്‍

 പട്ടുറുമാലു‌ വേണ്ട
അത്തറിന്‍ മണം വേണ്ട
 നെഞ്ചിലെ ചൂടുമാത്രം
മതി ഇവള്‍ക്ക്‌

കടവത്തു തോണിയിറങ്ങാം
കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടേ..

കല്ലായിക്കടവത്തെ
കാറ്റൊന്നും മിണ്ടീല്ലേ
 മണിമാരന്‍ വരുമെന്ന്
ചൊല്ലിയില്ലേ..

സങ്കല്‍പ്പജാലകം
പാതി തുറന്നിനി
പാതിരാമയക്കം മറന്നിരിക്കാം തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ കരളിന്റെ മണിയറ തുറന്നുതരാം

ഇനിയെന്തു വേണം
എനിയ്ക്കെന്തു വേണമെന്‍
 ജീവന്റെ  ജീവന്‍ കൂടെയില്ലേ.. 

കല്ലായിക്കടവത്തെ
കാറ്റൊന്നും മിണ്ടീല്ലേ
 മണിമാരന്‍ വരുമെന്ന്
ചൊല്ലിയില്ലേ..

വരുമെന്നു പറഞ്ഞിട്ടും
വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന
ഇന്നും ഉറങ്ങീല

മധുമാസരാവിന്‍
വെണ്‍ചന്ദ്രനായ്‌ ഞാന്‍
അരികത്ത്‌ നിന്നിട്ടും കണ്ടില്ലേ..
നീ കണ്ടില്ലേ..


Post a Comment

0 Comments