Aval Varum Vasanthamayi Lyrics - Kakshi Ammini Pillai






Song: Aval Varum Vasanthamayi

Film : Kakshi Ammini Pillai

Year : 2019

Lyricist : Rafeeq Ahamad

Music : Arun Muraleedharan

Singer : Harisankar KS

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഗാനം : അവൾ വരും വസന്തമായ്

ചിത്രം : കക്ഷി അമ്മിണി പിള്ള

വർഷം : 2019

ഗാനരചന : റഫീഖ് അഹമ്മദ്

സംഗീതം : അരുൺ മുരളീധരൻ

ഗായകർ : ഹരിശങ്കർ കെ .സ്

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
Aval Varum Vasanthamayi
Ithal ThodumVilolamayi
Mizhiyake..... Kanavekan....
Manamake.... Kathiradan....

Kanumneram Mounam Polum
Ganamayi Maruvaan...
Chare thooval
veeshum venpravin
manthranam kelkuvan

Ozhukan ullile thaen nadhi
Vidaran Ullile Venmathi
Ozhukan ullile thaen nadhi
Vidaran Ullile Venmathi

Viralukal korkkan
Mridumozhi kelkanayi
Udalunarunnu ... uyirunarunnu....

Viralukal korkkan
Mridumozhi kelkanayi
Udalunarunnu ... uyirunarunnu....

Dhoore.....aa vazhi .... ee vazhi
Vere... Vereyay Pokayo ...
mele... marivil chillayil
koodan ... Ponnora Pakshikal...

Orkuvanormathan..
Peelikal Thannidam
kathilayi Melleya
Thenmozhiyonnini

Ozhukan ullile thaen nadhi
Vidaran Ullile Venmathi
Ozhukan ullile thaen nadhi
Vidaran Ullile Venmathi

Nizhalukal Neengi
Irulalamayarayi...
Nadhiyozhukunnu
Kiliyunarunnu...

Nizhalukal Neengi
Irulalamayarayi...
Nadhiyozhukunnu
Kiliyunarunnu...

Nale... vathilin Chareyayi
Eeran... poovithal neettumo ...
Eatho... Thengalin Nadamayi
Paadum ... Veena than thandiyil

Pathiyil Manjora...
Mudrayil Thedidam ..
Pathiyil Theernora...
yathrakal Namini ...

Ozhukan ullile thaen nadhi
Vidaran Ullile Venmathi
Ozhukan ullile thaen nadhi
Vidaran Ullile Venmathi



അവൾ വരും....
വസന്തമായ്..
ഇതൾ തൊടും...
വിലോലമായ്..

മിഴിയാകേ.... കനവേകാൻ
മനമാകേ....... കതിരാടാൻ

കാണും നേരം മൗനം പോലും
ഗാനമായ് മാറുവാൻ

ചാരെ തൂവൽ വീശും വെൺപ്രാവിൻ
മന്ത്രണം കേൾക്കുവാൻ

ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാനുള്ളിലെ വെണ്മതി
ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാനുള്ളിലെ വെണ്മതി

വിരലുകൾ  കോർക്കാൻ
മൃദുമൊഴി  കേൾക്കാൻ
ഉടലുണരുന്നു ... ഉഴിരുണരുന്നു ...

വിരലുകൾ  കോർക്കാൻ
മൃദുമൊഴി  കേൾക്കാൻ
ഉടലുണരുന്നു ... ഉഴിരുണരുന്നു ...


ദൂരെ  .. ആ  വഴി .. ഈ  വഴി
വേറെ ... വേറെയായ്  പോകയോ ...
മേലെ .. മാരിവിൽ  ചില്ലയിൽ
കൂടാൻ  .. പൊന്നാര  പക്ഷികൾ 


ഓർക്കുവാനോമതൻ ..
പീലികൾ  തന്നിടും 
കാതിലായ്  മെല്ലെയായ്
തേന്മൊഴിയൊന്നിനി ..

ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാനുള്ളിലെ വെണ്മതി
ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാനുള്ളിലെ വെണ്മതി

















Post a Comment

0 Comments