Aaradhike Lyrics - Ambili




Song : Aaradhike

Film : AMBILI

Year     : 2019

Lyricist : Vinayak Sasikumar

Music   : Vishnu Vijay

Singer  : Sooraj Santhosh & Madhuvanthi Narayan

 ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഗാനം : ആരാധികേ ... 

ചിത്രം : അമ്പിളി

വർഷം : 2019

ഗാനരചന : വിനായക് ശശികുമാർ 

സംഗീതം : വിഷ്ണു വിജയ്

ഗായകർ : സൂരജ് സന്തോഷ് ,മധുവന്തി നാരായൺ

 ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫


Aaradhike

Manjuthirum yazhiyarike…NalereyaaiKaathuninnu mizhiniraye
Neeyengu pokilumAkalekku maayilumEn aashakal thannManthoniyumaaiThuzhnajarike njaan varaam
Ente nenjaake neeyalleEnte unmaadam neeyalleNinne ariyaan, ullu nirayaanOzhuki ozhuki njaanInnumennumoru puzhayaai

Aaradhike..
Pidayunnorente jeevanilKinaavu thanna kanmaniNeeyillayenkil ennilePrakaashamillinee
Mizhineeru peytha maariyilKedaathe kaatha punjiriNeeyennoraa pratheekshayilErinja ponthiree
Manam pakuthu nalkidaamKurumbu kondu moodidaamAduthu vannidaamKothichu ninnidaamViral koruthidaamSwayam marannidaam

Ee aashakal thannManthoniyumaaiThuzhanjakale poyidaam
Ente nenjaake neeyalleEnte unmaadam neeyalle…Ninne ariyaan, ullu nirayaanOzhuki ozhuki njaanInnumennumoru puzhayaai

Aaradhike..Manjuthirum vazhiyarike…
Orunaal kinaavu poothidumAthil nammalonnu chernidumPiraakkalpolithe vazhiNilaavil paaridum
Ninakku thanalaai njanNiankku thunayaai njanPalakanavukalPakaliravukalNiramaniyumeeKadha ezhuthuvaan

Ee aashakal thannManthoniyumaaiThuzhanjakale poyidaam
Ente nenjaake neeyalleEnte unmaadam neeyalle…Ninne ariyaan, ullu nirayaanOzhuki ozhuki njaanInnumennumoru puzhayaai

Aaradhike..Manjuthirum vazhiyarike…

രാധികേ ...
മഞ്ഞുതിരും വഴിയരികെ .നാളേറെയായി ...കാത്തുനിന്നു മിഴിനിറയെ .നീയെങ്ങു പോകിലും അകലേക്ക്‌ മായിലും എന്നാശകൾ തൻ ...
മൺ തോണിയുമായി ..തുഴഞ്ഞരികെ ഞാൻ വരാം ..എന്റെ നെഞ്ചാകെ നീയല്ലേ ...എന്റെ ഉന്മാദം നീയല്ലേ ...നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..ഒഴുകി ഒഴുകി ഞാൻ ..ഇന്നുമെന്നും ഒരു പുഴയായ് ...ആരാധികേ ....പിടയുന്നരെന്റെ ജീവനിൽ .. കിനാവ് തന്ന കണ്മണി ..നീയില്ലയെങ്കില്ലെന്നിലെ .. പ്രകാശമില്ലിനി ...മിഴിനീര് പെയ്ത മാരിയിൽ ..കെടാതെ കാത്ത പുഞ്ചിരി ..നീയെന്നൊരാ പ്രതീക്ഷയിൽ ..എരിഞ്ഞ പൊൻതിരി ...മനം പകുത്ത് നൽകിടാം ..കുറുമ്പ് കൊണ്ട് മൂടിടാം ..അടുത്ത് വന്നീടാം ..
കൊതിച്ചു നിന്നിടാം ..വിരൽ കൊരുത്തീടാം ..
സ്വയം മറന്നീടാം ...ഈ ആശകൾ തൻ ..
മൺ തോണിയുമായിതുഴഞ്ഞകലെ പോയിടാം ..എന്റെ നെഞ്ചാകെ നീയല്ലേ ...എന്റെ ഉന്മാദം നീയല്ലേ ...നിന്നെ അറിയാൻ ..
ഉള്ളു നിറയാൻ ..ഒഴുകി ഒഴുകി ഞാൻ ..ഇന്നുമെന്നും ഒരു പുഴയായ് ...ആരാധികേ ...മഞ്ഞുതിരും വഴിയരികെ ...ഒരു നാൾ കിനാവ് പൂത്തിടും ..അതിൽ നമ്മളൊന്ന് ചേർന്നിടും ..പ്രാക്കൾപോലിതെ വഴി ..നിലാവിൽ പാറിടും ..നിനക്കു തണലായി ഞാൻ ..നിനക്ക് തുണയായി ഞാൻ ..പലകനവുകൾ ..
പകലിരവുകൾ ..നിറമണയുമീ ..
കഥയെഴുതുവാൻ ..ഈ ആശകൾ തൻ ..
മൺ തോണിയുമായിതുഴഞ്ഞകലെ പോയിടാം ..എന്റെ നെഞ്ചാകെ നീയല്ലേ ...എന്റെ ഉന്മാദം നീയല്ലേ ...നിന്നെ അറിയാൻ ..
ഉള്ളു നിറയാൻ ..ഒഴുകി ഒഴുകി ഞാൻ ..ഇന്നുമെന്നും ഒരു പുഴയായ് ...ആരാധികേ ...മഞ്ഞുതിരും വഴിയരികെ ...




























































Post a Comment

0 Comments